"കെ. പങ്കജാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:എട്ടാം കേരള നിയമസഭയിലെ മന്ത്രിമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
വരി 1:
{{prettyurl|K. Pankajakshan}}
കേരളത്തിലെ മുൻ മന്ത്രിയും ട്രേഡ്‌യൂണിയൻ നേതാവും ആർ.എസ്.പി ദേശീയ നേതാവുമായിരുന്നു '''കെ.പങ്കജാക്ഷൻ('''25 ജനുവരി 1928 - 28 ആഗസ്റ്റ് 2012) അഞ്ചു മന്ത്രിസഭകളിൽ അംഗമായിരുന്നു. 'പങ്കയണ്ണൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട അദ്ദേഹംഅംഗമായിരുന്ന ഇദ്ദേഹം പൊതുമരാമത്ത്,തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയഎന്നീ വകുപ്പുകളുടെ വകുപ്പുകൾചുമതലയായിരുന്നു ഭരിച്ചിട്ടുണ്ട്വഹിച്ചിരുന്നത്.
==ജീവിതരേഖ==
പേട്ടയിൽ പോലീസ് ഹെഡ്‌കോൺസ്റ്റബിളായിരുന്ന എം.കേശവന്റെയും കെ.ലക്ഷ്മിയുടേയും മകനായി 1928 ജനവരി 25 ന് പങ്കജാക്ഷൻ ജനിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. നിരാഹാര സമരങ്ങളിലും പിക്കറ്റിങ്ങുകളിലും പങ്കെടുത്ത് പോലീസിന്റെ കൊടിയ മർദനങ്ങൾക്കിരയായ കെ.പങ്കജാക്ഷൻ ഇദ്ദേഹം 1957-ൽ അന്നത്തെ ഉള്ളൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977 (തിരു.വെസ്റ്റ്), 1980, 82, 87 (ആര്യനാട് മണ്ഡലം) വർഷങ്ങളിലും നിയമസഭയിലെത്തി. 1977-ൽ [[സി. അച്യുതമേനോൻ|സി. അച്യുതമേനോന്റെ]] മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. തുടർന്ന് [[കെ. കരുണാകരൻ]], [[എ.കെ. ആന്റണി|എ.കെ. ആന്റണി]], [[പി.കെ. വാസുദേവൻ നായർ]], [[ഇ.കെ. നായനാർ]] എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും അംഗമായി. തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയ വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്ന നിലയിലും പേരെടുത്തു. 'പങ്കയണ്ണൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഗുസ്തി, ബാഡ്മിന്റൺ, ഫുട്‌ബോൾ എന്നീ കളികളിലുംതുടങ്ങിയവയിലും സമർഥനായിരുന്നുസമർത്ഥനായിരുന്നു.<ref>http://www.mathrubhumi.com/online/malayalam/news/story/1798173/2012-08-29/kerala</ref>
==മന്ത്രി==
*പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ<ref>http://www.niyamasabha.org/codes/members/m493.htm</ref>
വരി 10:
==അവലംബം==
<references/>
[[en:K. Pankajakshan]]
==അധിക വായനക്ക്==
==പുറം കണ്ണികൾ==
 
[[വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:അഞ്ചാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/കെ._പങ്കജാക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്