"മോപ്പസാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,278 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: an, ar, arz, az, be, be-x-old, bg, bn, br, ca, cs, da, de, el, eo, es, et, eu, fa, fi, fo, fr, fy, gd, gl, he, hi, hr, hu, hy, id, io, is, it, ja, ka, kk, ko, la, lb, lt, lv, mr, mt, my,...)
No edit summary
| signature = Guy de Maupasant Signature.png
}}
[[ഫ്രാൻസ്|ഫ്രാൻസിന്റെ]] വടക്കു പടിഞ്ഞാറൻ മേഖലയിലെ നോർമണ്ഡിയിലുള്ള [[ദിയെപ്പ്]] എന്ന തുറമുഖ നഗരത്തിൽ 1850 ൽ '''ഗയ്‌ദ് മോപ്പസാങ്ങ്''' (Guy de Mauppasant) ജനിച്ചു.'''മോപ്പസാങ്ങിനു''' 11 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹബന്ധം വേർപെടുത്തി. നോർമണ്ഡിയിൽ അമ്മയോടൊപ്പമാണ് '''മോപ്പസാങ്ങ്''' വളർന്നത്. 1869 ൽ നിയമപഠനത്തിനായി [[പാരീസ്|പാരീസിൽ]] എത്തിയ '''മോപ്പസാങ്ങ്''' അടുത്ത വർഷം [[ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം|ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ]] പങ്കെടുക്കുവാനായി പട്ടാളത്തിൽ ചേർന്നു. യുദ്ധാനന്തരം പാരീസിലെത്തിയ '''മോപ്പസാങ്ങ്''' പ്രശസ്ത നോവലിസ്റ്റായ [[ഗുസ്താവ് ഫ്ലോബേർ|ഗുസ്താവ് ഫ്ലോബേറിന്റെ]] നേതൃത്വത്തിലുള്ള സാഹിത്യവൃത്തത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. ഫ്ലോബേറിന്റെ രചനകളിൽ നിന്നാണ് '''മോപ്പ്സാങ്ങ്''' കഥയെഴുത്തിന്റെ കൗശലങ്ങൾ പഠിച്ചത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1407054" എന്ന താളിൽനിന്ന് ശേഖരിച്ചത്