"ഛായാഗ്രാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: km:កាមេរ៉ា
വരി 67:
 
=== ഷട്ടർ ===
{{പ്രലേ|ഷട്ടർ വേഗത}}
ക്യാമറയിലേക്ക് കടക്കുന്ന പ്രകാശത്തെ പൂർണ്ണമായും നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണിത്. ചിത്രം എടുക്കുന്നതിനായി ഷട്ടർ റിലീസ് ബട്ടണിൽ അമർത്തുമ്പോൾ ഷട്ടർ തുറക്കുകയും [[#ലെൻസ്|ലെൻസിൽ]] നിന്നും പ്രകാശം ക്യാമറക്കകത്തേക്ക് കടക്കുകയും ഫിലിമിൽ ചിത്രം പതിയുകയും ചെയ്യുന്നു. ഷട്ടർ തുറന്നതിനു ശേഷം അത് അടഞ്ഞ് പൂർവ്വസ്ഥിതി കൈക്കൊള്ളുന്നു.
 
"https://ml.wikipedia.org/wiki/ഛായാഗ്രാഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്