"പഥേർ പാഞ്ചാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|budget = [[Indian rupee|രൂപ]] 1.5 [[ലക്ഷം]] ($3000)
|gross =
}}
[[സത്യജിത് റേ]] സം‌വിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ '''''പഥേർ പാഞ്ചാലി''''' ({{lang-bn|পথের পাঁচালী}}, [[Romanization of Bengali|''Pôther Pãchali,'']] {{IPA2|pɔt̪ʰer pãtʃali}}, {{lang-en|'''Song of the Little Road'''}}). [[ബിഭൂതിഭൂഷൺ ബന്ദോപാധ്യായ‎‎|ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ ]] എഴുതിയ ''പഥേർ പാഞ്ചാലി'' എന്ന നോവലിനെ അധികരിച്ചു നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സം‌വിധാനസം‌രഭമാണ്‌. ''അപു ത്രയത്തിലെ'' ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.
 
"https://ml.wikipedia.org/wiki/പഥേർ_പാഞ്ചാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്