"സുഡോക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
പുതിയതായി എന്തു പഠിക്കുമ്പോഴും തലച്ചോറിൽ പുതിയ കോശബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്‌. ഓരോ സുഡോക്കുവും വ്യത്യസ്തമായതിനാൽ ഓരോന്ന്‌ പരിഹരിക്കുന്നതിനും നമ്മുടെ ചിന്താശേഷിയെ വിവിധ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്‌. ഇത്‌ പുതിയ കോശബന്ധങ്ങളുടെ സൃഷ്ടിക്കും അങ്ങനെ കാര്യക്ഷമമായ ബുദ്ധിക്കും കാരണമാകുന്നു. ബ്രിട്ടണിലെ ടീച്ചേഴ്സ്‌ മാസിക ക്ളാസ്സ്‌ മുറിയിൽ മസ്തിഷ്ക വ്യായാമത്തിന്‌ സുഡോക്കു ഉപയോഗിക്കുന്നത്‌ വളരെ പ്രയോജനകരമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ അൾഷിമേഴ്സ്‌ പോലെയുള്ള മസ്തിഷ്ക സംബന്ധിയായ രോഗങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും സുഡോക്കു സമസ്യകൾ വളരെ സഹായിക്കുന്നു.
 
 
===കുട്ടികളുടെ ‌ സുഡോക്കു ===
 
സാധാരണ കാണുന്ന 9 x 9 സുടോക്കുവിനു പകരം 4 x 4 മാട്രിക്സ് വലുപ്പത്തിൽ ഉള്ള സുഡോക്കു കുട്ടികൾക്ക് വേണ്ടി നിർമിക്കാറുണ്ട്.1 മുതൽ 4 വരെയുള്ള അക്കങ്ങളാണ്‌ കുട്ടികളുടെ സുടോക്കുവിൽ ഉപയോഗിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സുഡോക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്