"അർജന്റീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying gag:Argantina to gag:Argentina
വരി 162:
=== നദികളും തടാകങ്ങളും ===
[[പ്രമാണം:Colón (Entre Ríos, Argentina) - Botes sobre el río Uruguay.jpg|thumb|ഉറുഗ്വെ നദിയിലെ യാത്രാതോണികൾ]]
[[പ്രമാണം:ViñedoCafayate.jpg|thumb|Salta]]
 
അർജന്റീനയിലെ പ്രധാന നദികൾ ഇവയാണ്‌ പിൽകോമായൊ, പാരഗ്വെ, ബെർമെജൊ, കൊളൊറാഡൊ, റയോ നോഗ്രൊ, സലാഡൊ, ഉറുഗ്വെ കൂടാതെ ഏറ്റവും വലിയ നദി പരാന. അവസാനത്തെ രണ്ട് നദികൾ അറ്റ്ലാന്റിക്ക് സമുദ്രങ്ങളിൽ ചേരുന്നതിനു മുൻപായി ഒന്നിച്ചു ചേരുന്നു. പ്രദേശികമായി പ്രധാന്യമുള്ള നദികൾ ഏറ്റ്വെൽ, മെൻഡോസ എന്നിവ പാതഗോണിയയിലെ ചുബുത് പ്രവിശ്യയിലും, ജുജൂയ് ലെ റയോ ഗ്രാൻഡെയും, സാൾട്ടയിലെ സാൻ ഫ്രാൻസിസ്കൊ നദിയും.
 
"https://ml.wikipedia.org/wiki/അർജന്റീന" എന്ന താളിൽനിന്ന് ശേഖരിച്ചത്