"ശലഭപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
ശലഭങ്ങളുടെ ജീവിതചക്രത്തിലെ രണ്ടാം ഘട്ടമാണ് ലാർവ. ​മുട്ടയിട്ട് ഏകദേശം 6 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞ് ലാർവ പുറത്തുവരും. മുട്ട വിരിഞ്ഞയുടൻ മിക്ക ലാർവക​​​ളും അതിന്റെ പുറന്തോട് ഭക്ഷിക്കും. ഭക്ഷണം മാത്രമാണ് ലാർവകളുടെ പ്രധാന പണി. സസ്യങ്ങളുടെ ഇലയാണ് ഇവയുടെ ഭക്ഷണം. ഓരോ ലാർവകളും ഭക്ഷിക്കുന്നത് വ്യത്യസ്ഥ സസ്യങ്ങളുടെ ഇലയാണ് ചിത്രശലഭങ്ങൾ സസ്യങ്ങളുടെ മുട്ടി മണത്തുനോക്കി അതിന്റെ മാതൃസസ്യമാണെന്നുറപ്പിച്ച ശേഷമാണ് മുട്ടയിടുന്നത്. ചില ലാർവകൾ അതിന്റെ പുറന്തോൽ ഇളക്കാറുണ്ട് അതും ഇവ പാഴാക്കിക്കളയാതെ അകത്താക്കും. ലാർവകളുടെ വളർച്ച വളരെ വേഗത്തിലാണ് ദിവസങ്ങൾക്കുള്ളിൽ അവ അനേകം മടങ്ങ് വലുപ്പവും ഭാരവും വക്കും. മുട്ടവിരിഞ്ഞ് പുറത്തുവരുമ്പോളുള്ള നിറം തന്നെയാകണമെന്നില്ല പൂർണ്ണ വളർച്ചയെത്തുമ്പോൾ. തലഭാഗമടക്കം പതിനാലുഖണ്ഡങ്ങളായാണ് ലാർവയുടെ ശരീരം. ലാർവകൾക്ക് മറ്റു​​ ജീവികളിൽ നിന്ന് രക്ഷപെടാനായി പല മാർഗ്ഗങ്ങളുണ്ട്. ചിലവയുടെ ശരീരത്തിൽ ചോറിച്ചിലിനു കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാകും. ചിലതിന്റെ ശരീരത്തിൽ ശത്രുക്കളെ ഭയപ്പെടുത്താനായി കോമ്പ് പോലെയുള്ള ഭാഗങ്ങൾ കാണും.
==ചിത്രശാല==
<gallery caption="ലാർവ‍" widths="140px" heights="100px" perrow="4">
[[FileImage:വല്ലഭം.jpeg|thumb|Add caption here]]
Image:Mysore11.jpeg|
[[File:കാച്ചിൽ പുഴു.jpeg|thumb|Add caption here]]
[[File:Mysore11.jpeg|thumb|Add caption here]]
</gallery>
 
"https://ml.wikipedia.org/wiki/ശലഭപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്