"പഴച്ചാറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
- -
വരി 1:
{{prettyurl|Juice}}
[[പ്രമാണം:Orange juice 1.jpg|thumb| ഓറഞ്ച് ജ്യൂസ്]]
പഴങ്ങളലിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നീരിനെയാണ് '''ജ്യൂസ്''' (ചാറ്) എന്നു പറയുന്നത്. പഴങ്ങളോ പച്ചക്കറികളോ പിഴിഞ്ഞോ അമർത്തിയോ അവയുടെ നീര് വേർതിരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. പഴംഞെക്കികളുടെ സഹായത്തോടെയോ [[വൈദ്യുതി]] ഉപയോഗിച്ചു പ്രവർത്തിക്കുന്ന പഴമിശ്രണിയുടെ സഹായത്തോടുകൂടിയോ [[ഓറഞ്ച്]], [[ആപ്പിൾ]] മുതലായ പഴങ്ങളിൽ നിന്നും നീര് വേർതിരിച്ചെടുക്കാവുന്നതാണ്. വേർതിരിച്ചെടുക്കുന്ന നീര് അരിച്ച് നാരുകൾ നീക്കം ചെയ്തോ, നീക്കം ചെയ്യാതെയോ ഉപയോഗിക്കാം. രുചിക്കായി മധുരം ചേർക്കാറുമുണ്ട്. വിപണിയിൽ ധാരാ‍ളം പഴച്ചാറുകൾ ലഭ്യമാണ്, ഇവ പല രൂപത്തിൽ ലഭിക്കുന്നു. വിപണിയിൽ ലഭിക്കുന്ന പഴച്ചാറുകളിൽ അവ ഈടുനിൽക്കുന്നതിനുവേണ്ടിയോ, കേടകൂടാതെ സൂക്ഷിക്കുവാൻ വേണ്ടിയോ രാസപഥാർത്ഥങ്ങൾ ചേർക്കാറുണ്ട്. കേടകൂടാതെ സൂക്ഷിക്കുവാൻ [[ശീതീകരണ സംവിധാ‍നം]] ഉപയോഗിച്ച് തണുപ്പിച്ച് വെയ്ക്കുന്നതും പതിവാണ്. പക്ഷേ വീട്ടിൽ നിർമ്മിക്കുന്ന ജ്യൂസും വിപണിയിൽ ലഭിക്കുന്ന ജ്യൂസും തമ്മിൽ രുചിഭേദമുണ്ട്{{തെളിവ്}}. കരിമ്പ്,ഔഷധച്ചെടികൾ തുടങ്ങിയവയിൽ നിന്നും ചാറ് എടുക്കാറുണ്ട്.
[[File:Roller for sugarcane.JPG|thumb]]
== പഴങ്ങൾ ==
"https://ml.wikipedia.org/wiki/പഴച്ചാറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്