6,884
തിരുത്തലുകൾ
(ചെ.) ("Ahmad_Shah_Durrani_-_1747.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക...) |
|||
== അധികാരത്തിലേക്ക് ==
നാദിർഷായുടെ മരണം, അബ്ദാലികളും ഘൽജികളുമടങ്ങുന്ന [[പഷ്തൂൺ|പഷ്തൂണുകൾക്ക്]] പേർഷ്യൻ നിയന്ത്രണത്തിൽ നിന്നും മോചനം നേടാൻ സഹായകരമായി. പേർഷ്യക്കാർക്കു മുൻപിൽ കന്ദഹാറിന്റെ പതനത്തിനു ശേഷം [[ഹോതകി സാമ്രാജ്യം|ഘൽജികളുടെ]] ശക്തി ക്ഷയിച്ചിരുന്നതിനാൽ ഇത്തവണ അബ്ദാലികളാണ് പഷ്തൂൺ വംശജരുടെ നേതൃത്വം ഏറ്റെടുത്തത്. തന്റെ സൈന്യബലം കൊണ്ടും സാദോസായ് പാരമ്പര്യം കൊണ്ടും അഹ്മദ് ഖാൻ പഷ്തൂണുകൾക്കിടയിൽ നേതൃസ്ഥാനത്തെത്തി<ref name=afghans15/>.
|