"കൃഷ്ണമൃഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn:কৃষ্ণসার
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: he:אנטילופה הודית; സൗന്ദര്യമാറ്റങ്ങൾ
വരി 16:
| binomial_authority = ([[Carl Linnaeus|Linnaeus]], [[10th edition of Systema Naturae|1758]])
| subdivision_ranks = [[Subspecies]]
| subdivision = ''Antilope cervicapra centralis''<br />''Antilope cervicapra cervicapra''<br />''Antilope cervicapra rajputanae''<br />''Antilope cervicapra rupicapra''
}}
ആന്റിലോപ് ജനുസ്സിൽ [[ഇന്ത്യ|ഇന്ത്യയിൽ]] കാണപ്പെടുന്ന ഏക സ്പീഷിസാണു''' കൃഷ്ണമൃഗം''' (Antilope cervicapra). ''കൃഷ്ണജിൻ‌ക, കാലാഹിരൺ'' എന്നൊക്കെയും വിളിക്കപ്പെടാറുണ്ട്. [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] തുടങ്ങിയ രാജ്യങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇന്നിവ ഇന്ത്യയിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. വൻ‌തോതിൽ വംശനാശഭീഷണി നേരിടുന്ന<ref>http://www.iucnredlist.org/search/details.php/1681/all</ref> കൃഷ്ണമൃഗങ്ങൾ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിന്റെ]] സംസ്ഥാനമൃഗവുമാണ്. [[രാജസ്ഥാൻ|രാജസ്ഥാനിലും]] [[ഗുജറാത്ത്|ഗുജറാത്തിലും]] ആണ്‌ ഭൂരിഭാഗവും ഉള്ളത്.
വരി 23:
=== ശരീരഘടന ===
 
[[ചിത്രംപ്രമാണം:Blackbuck (Antilope cervicapra)- Male & female in Hyderabad, AP W IMG 7268.jpg|left|thumb|Male & female in [[Hyderabad, India]]. ]]
 
ശരീരത്തിന്റെ മുകൾ‌ഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആൺമൃഗങ്ങളിൽ കണ്ടുവരുന്നു. ആൺ മൃഗങ്ങൾക്ക് സർപ്പിളാകൃതിയിൽ അറ്റത്തേയ്ക്കു നേർത്തു നേർത്തു പോകുന്ന ഒന്നു മുതൽ നാലുവരെ തിരികളും ഏകദേശം 28ഇഞ്ച് നീളവും ഉള്ള കൊമ്പുകൾ ഉണ്ടാകും. പെൺ‌മൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആൺ‌മൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല. പൂർണ്ണവളർച്ചയെത്തിയ മൃഗത്തിനു ഏതാണ്ട് 120സെ.മീ.നീളവും 31-45 കി.ഗ്രാം ഭാരവും കൊമ്പുകൾക്ക് 60സെ.മീ നീളവും കാണാം. 12-16 വർഷം വരെയാണ്‌ ആയുസ്സ്.
വരി 35:
== അവലംബം ==
<references/>
{{Animal-stub}}
 
[[വർഗ്ഗം:മാനുകൾ]]
{{Animal-stub}}
 
[[av:Гарна]]
വരി 52:
[[fi:Besoaariantilooppi]]
[[fr:Antilope cervicapra]]
[[he:אנטילופה הודית]]
[[hi:काला हिरन]]
[[hu:Indiai antilop]]
"https://ml.wikipedia.org/wiki/കൃഷ്ണമൃഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്