"അടി (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
}}
ബ്രിട്ടിഷ് സിസ്റ്റം അഥവാ ഫുട് -പൗണ്ട്-സെക്കൻഡ് (FPS) സിസ്റ്റത്തിൽ [[നീളം|നീളത്തിന്റെ]] അടിസ്ഥാന [[ഏകകം]] ആണ് '''അടി''' . ഇന്നത്തെ അന്താരാഷ്ട്ര SI സംവിധാനവുമായി താരതമ്യപ്പെടുത്തിയാൽ 0.3048 മീ. ആണ് ഒരടി. എന്നാൽ യു.എസ്. സർവേ വിഭാഗം ഉപയോഗപ്പെടുത്തുന്ന 'അടി' മേൽപ്പറഞ്ഞ 'അടി'യെ അപേക്ഷിച്ച് 610 നാനോമീറ്റർ ദൈർഘ്യമേറിയതാണ്.
 
 
== ചരിത്രം ==
മനുഷ്യന്റെ കാല്പാദത്തിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കി നിർവചിക്കപ്പെട്ടിരുന്ന അടി സുമേറിയൻ സംസ്കാര കാലത്താണ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് ഗ്രീക്, റോമൻ സംസ്കാരങ്ങളിലും ഇതിന് അംഗീകാരം ലഭിച്ചു. ബ്രിട്ടനിൽ 'അടി' എന്ന ഏകകം വ്യാപകമാക്കിയത് [[ഹെന്റി ഒന്നാമൻ]] രാജാവാണ്. അദ്ദേഹത്തിന്റെ കാല്പാദത്തിന്റെ നീളം ഒരടിയായി നിർവചിക്കപ്പെട്ടിരുന്നു. ഇന്നത്തെ അന്താരാഷ്ട്ര SI സംവിധാനവുമായി താരതമ്യപ്പെടുത്തിയാൽ 0.3048 മീ. ആണ് ഒരടി. എന്നാൽ യു.എസ്. സർവേ വിഭാഗം ഉപയോഗപ്പെടുത്തുന്ന 'അടി' മേൽപ്പറഞ്ഞ 'അടി'യെ അപേക്ഷിച്ച് 610 നാനോമീറ്റർ ദൈർഘ്യമേറിയതാണ്.
"https://ml.wikipedia.org/wiki/അടി_(ഏകകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്