"പ്രത്യാവർത്തിഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു പരിബദ്ധഗണത്തിലെ അംഗങ്ങളുടെ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഒരു [[പരിബദ്ധഗണം|പരിബദ്ധഗണത്തിലെ]] അംഗങ്ങളുടെ [[ക്രമചയം|ഇരട്ടക്രമചയങ്ങളുടെ]] [[ഗ്രൂപ്പ് (ഗണിതശാസ്ത്രം)|ഗ്രൂപ്പാണ്]] '''പ്രത്യാവർത്തിഗ്രൂപ്പ്''' (alternating group). [[സമമിതീയഗ്രൂപ്പ്|സമമിതീയഗ്രൂപ്പിലേതുപോലെ]] [[ഫലനമിശ്രണം|ക്രമചയമിശ്രണം]] (composition of permutations) ആണ് ഈ ഗ്രൂപ്പിലെയും [[ദ്വയാങ്കസംക്രിയ]]. n അംഗങ്ങളുടെ ക്രമചയങ്ങളുടെ സമമിതീയഗ്രൂപ്പിനെ <math>A_n</math> എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം n!/2 ആണ്.
 
==അവലംബം==
* http://mathworld.wolfram.com/AlternatingGroup.html
"https://ml.wikipedia.org/wiki/പ്രത്യാവർത്തിഗ്രൂപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്