"പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

946 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
ഒരു വേവുള്ളതിനെ [[പായസം]] എന്നും രണ്ടു വേവുള്ളതിനെ '''പ്രഥമൻ''' എന്നും പറയുന്നു. അട വേവിച്ചാണ് ഉണ്ടാക്കുന്നത്. അതു പോലെ പഴമോ ചക്കയോ ആദ്യം വേവിക്കുന്നു. പിന്നീട് നാളികേരത്തിന്റെ പാലോ പശുവിൻ പാലോ ചേർത്ത് വീണ്ടും വേവിച്ചാണ് പ്രഥമൻ ഉണ്ടാക്കുന്നത്. അങ്ങിനെ രണ്ടു വേവായി. രണ്ടു വേവുള്ളതുകൊണ്ട് പ്രഥമൻ നിവേദിക്കാറില്ല.
 
സാധാരണ ചക്ക, പഴം എന്നിവ ഒരിക്കലേ വരട്ടാറുള്ളു. എന്നാൽ കൂടുതൽ പ്രാവശ്യം വരട്ടിയാൽ പ്രഥമന് സ്വാദ് കൂടും. കുറുകിക്കഴിഞ്ഞാൽ നിറുത്തതെ ഇളക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പാത്രത്തിൽ കരിഞ്ഞുപിടിക്കും.
===തരങ്ങൾ===
 
പഴുത്ത് കറുത്ത കുത്തുകൾ വീണ ചെങ്ങാലിക്കോടൻ പഴമാണ് ഉപയോഗിക്കുന്നത്.
 
നാരില്ലാത്ത വരിക്കചക്ക നല്ല പോലെ പഴുത്തതാണ് പ്രഥമനുവേണ്ടി വരട്ടാൻ ഉപ്യോഗിക്കുന്നത്.
===തരങ്ങൾ===
[[അട പ്രഥമൻ]]
 
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1404762" എന്ന താളിൽനിന്ന് ശേഖരിച്ചത്