"പായസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
വളരെ മധുരമുള്ള വിഭവമാണ് '''പായസം'''. [[കേരളം|കേരളീയർക്ക്]] [[സദ്യ|സദ്യക്ക്]] ഒഴിച്ച് കൂടാനാവാത്തതാണ്. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്.ഒരു വേവുള്ളതിനെ '''പായസം''' എന്നും രണ്ടു വേവുള്ളതിനെ '''[[പ്രഥമൻ]]''' എന്നും പറയുന്നു. <ref>പി.എൻ.ഗണേശ്, മാതൃഭൂമി- നഗരം സപ്ലിമെന്റ് 28 ആഗസ്റ്റ് 2012 </ref>
 
ഖീർ ('''Kheer''' )([[Punjabi language|Punjabi]] : '''ਖੀਰ''' [[Sanskrit]]: क्षीर/''ksheera'', [[Hindi]] :खीर, [[Urdu]]: کھیر/''kheer'') എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു [[അരി|അരിയാണ്]] ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ [[ഗോതമ്പ്]], [[പരിപ്പ്]] എന്നിവയും ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്.
== തരങ്ങൾ ==
 
"https://ml.wikipedia.org/wiki/പായസം" എന്ന താളിൽനിന്ന് ശേഖരിച്ചത്