ഒരു വേവുള്ളതിനെ [['''[[പായസം]]''']] എന്നും രണ്ടു വേവുള്ളതിനെ '''പ്രഥമൻ'' എന്നും പറയുന്നു. അട വേവിച്ചാണ് ഉണ്ടാക്കുന്നത്. അതു പോലെ പഴമോ ചക്കയോ ആദ്യം വേവിക്കുന്നു. പിന്നീട് നാളികേരത്തിന്റെ പാലോ പശുവിൻ പാലോ ചേർത്ത് വീണ്ടും വേവിച്ചാണ് പ്രഥമൻ ഉണ്ടാക്കുന്നത്. അങ്ങിനെ രണ്ടു വേവായി. രണ്ടു വേവുള്ളതുകൊണ്ട് പ്രഥമൻ നിവേദിക്കാറില്ല.
അട പ്രഥമൻ, പാലട പ്രഥമൻ, ചക്ക പ്രഥമൻ, പഴം പ്രഥമൻ എന്നിവയാണ് പ്രഥമനുകൾ.