"ബൗളിംഗ് ശരാശരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടെപ്ലേട്
No edit summary
വരി 4:
 
അതായത്:
ബൗളിംഗ് ശരാശരി = മൊത്തം വഴങ്ങിയ റൺസ് / മൊത്തം നേടിയ വിക്കറ്റുകൾ
 
ബൗളിംഗ് ശരാശരി ഏറ്റവും കുറവുള്ളവരെയാണ് മികച്ച ബോളർമാരായി പരിഗണിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ബൗളിംഗ് ശരാശരിയുള്ള ബോളർ ഓസ്ട്രേലിയൻ താരമായിരുന്ന [[ജോർജ്ജ് ലോമാൻ]] ആണ്. '10.75' ശരാശരിയിൽ '112' വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്<ref>{{cite web |url=http://stats.cricinfo.com/ci/content/records/283256.html |title=Best career bowling average |publisher=ESPN cricinfo |accessdate=4 January 2012}}</ref>
"https://ml.wikipedia.org/wiki/ബൗളിംഗ്_ശരാശരി" എന്ന താളിൽനിന്ന് ശേഖരിച്ചത്