"മേൽപ്പട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു [[രൂപത|രൂപതയുടെ]] അധിപനായ പുരോഹിതനാണ് '''മെത്രാന്‍''' അഥവാ '''ബിഷപ്പ്'''. ക്രൈസ്തവ വിശ്വാസപ്രകാരം മെത്രാന്‍ [[ശ്ലൈഹിക പിന്‍തുടര്‍ച്ച|ശ്ലൈഹിക പിന്‍തുടര്‍ച്ചാവകാശിയാണ്]].
 
==കത്തോലിക്കാ സഭ==
[[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയില്‍]] ഒരു [[രൂപത|രൂപതയുടെ]] മേല്‍ പൂര്‍ണ അധികാരമുള്ള മെത്രാനെ നിയമിക്കുന്നത് [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പയാണ്]]. ഓരോ ബിഷപ്പും നേരിട്ട് മാര്‍പ്പാപ്പയോട് വിധേയനായിരിക്കുന്നു. ആര്‍ച്ച് ബിഷപ്പിന് ഒരു ബിഷപ്പിന് മേല്‍ നാമമാത്രമായ അധികാരമേയുള്ളു.
 
*[[സീറോ മലബാര്‍ കത്തോലിക്കാ സഭ|സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍]] [[സിനഡ്|സിനഡിന്‍റെ]] ഉപദേശപ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍പ്പാപ്പയുടെ അനുമതിയോടെ മെത്രാനെ നിയമിക്കുന്നു.
 
 
==ഓര്‍ത്തോഡോക്സ് സഭ==
[[ഓര്‍ത്തോഡോക്സ് സഭ|ഓര്‍ത്തോഡോക്സ് സഭയില്‍]] മെത്രാപ്പോലിത്തയാണ് ഒരു രൂപത/ഭദ്രാസനത്തിന്‍റെ അധിപന്‍.
 
==പ്രൊട്ടസ്റ്റന്‍റ് സഭ==
*ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയില്‍ ([[സി.എസ്.ഐ]]) സിനഡിന്‍റെ ഉപദേശപ്രകാരം സി.എസ്.ഐ മോഡറേറ്ററാണ് ബിഷപ്പിനെ നിയമിക്കുന്നത്.
*മാര്‍ത്തോമ്മാ സഭയില്‍ ഭദ്രാസന ബിഷപ്പിനെ മെത്രാപ്പോലിത്ത നിയമിക്കുന്നു.
 
"https://ml.wikipedia.org/wiki/മേൽപ്പട്ടക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്