11,847
തിരുത്തലുകൾ
No edit summary |
|||
| lyrics = [[വയലാർ ശരത്ചന്ദ്ര വർമ്മ]]
| released = നവംബർ 27, 2009
| country =
| language = [[മലയാളം]]
}}
[[എം.ടി. വാസുദേവൻ നായർ]] എഴുതി [[ലാൽ ജോസ്]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. [[ആറാം തമ്പുരാൻ]], [[പൂച്ചയ്ക്കൊരു മൂക്കൂത്തി]], വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[വയലാർ ശരത് ചന്ദ്രവർമ്മ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് [[വിദ്യാസാഗർ]] ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ.
|