"പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
വേര്‌, തൊലി, ഇലകൾ, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.
 
വായു മലിനീകരണം മരങ്ങളുടെ വളർച്ചയേയും നിലനിൽപ്പിനേയും ബാധിക്കാറുണ്ട്‌. പല മരങ്ങൾക്കും അതിനെ ചെറുത്തുനിൽക്കാനുള്ള കഴിവ്‌ പലതരത്തിലാണ്‌. അഹമ്മദാബാദിൽ നടത്തിയ ഒരു പഠനത്തിൽ മനസ്സിലായത്‌ വായുമലിനീകരണത്തിൽ പിടിച്ചുനിൽക്കാൻ മറ്റു പലതരം മരങ്ങളേക്കാൾ കഴിവ്‌ പേരാലിനാണെന്നാണ്‌. <ref>https://docs.google.com/viewer?a=v&q=cache:5TXef7eUBnsJ:api.ning.com/files/VHOwkTKHf75ZbSYwiijU5fwiDfPHoawnkCdXYDO3r9M5PMLVan-S9WOMsw73kk2Ur53chGs7naz68z*kp6EOyhlRh7Dc1ZFM/935.AIRPOLLUTIONTOLERANCEINDEXAPTIOFTREESPECIESByD.K.CHANDAWATP.U.VERMAANDH.A.SOLANKI.pdf+&hl=en&gl=in&pid=bl&srcid=ADGEESgZR4BAf4pWwA5GHCiXWWAW42m_U9Qq7sqeln2X07KB84ALHglsiXYbmMlgJdlc1oFK0XQnCOaF4Sz5qb3hr4v8068bYgE_waP84eQO81WjXkBKVKZIEl1dZYHR1GoB159TLCYS&sig=AHIEtbSW8k2nNUUuooX4HSwW0yJqBX9DQQ </ref>
 
==മറ്റു കാര്യങ്ങൾ==
"https://ml.wikipedia.org/wiki/പേരാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്