"നാഗവള്ളി ആർ.എസ്. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:
No edit summary
വരി 36:
| portaldisp =
}}
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളം സാഹിത്യകാരനായിരുന്നു '''നാഗവള്ളി ആർ.എസ്. കുറുപ്പ്''' . ചലച്ചിത്ര നടൻ, പിന്നണിപ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന [[വേണു നാഗവളളി]] ഇദ്ദേഹത്തിന്റെ പുത്രനാണ്.
നടൻ, നോവലിസ്റ്റ്, കഥാകാരൻ, ചലച്ചിത്ര അഭിനേതാവ്, പിന്നണിപ്രവർത്തകൻ തുടങ്ങിയ രംഗങ്ങളിൽ പ്രശസ്തനായ മലയാളം സാഹിത്യകാരനായിരുന്നു '''നാഗവള്ളി ആർ.എസ്. കുറുപ്പ്''' 1917-ൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കുട്ടനാട്‌]] ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു.ഇദ്ദേഹം [[ശശിധരൻ]], [[ചന്ദ്രിക (ചലച്ചിത്രം)|ചന്ദ്രിക]], [[ന്യൂസ്പേപ്പർ ബോയ്]] എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് <ref name="test1">[http://www.malayalasangeetham.in/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82.php?i=2226 മലയാളസംഗീതം.ഇൻ] വ്യക്തിവിശേഷം</ref> 2003 ഡിസംബർ 27-ന്‌ അന്തരിച്ചു.<ref>http://malayalam.oneindia.in/news/2003/12/27/ker-nagavalli.html</ref>
 
 
==വ്യക്തിജീവിതം==
നടൻ,രാമക്കുറുപ്പിന്റെയും നോവലിസ്റ്റ്,കുട്ടിയമ്മയുടെയും കഥാകാരൻ, ചലച്ചിത്ര അഭിനേതാവ്, പിന്നണിപ്രവർത്തകൻ തുടങ്ങിയ രംഗങ്ങളിൽ പ്രശസ്തനായ മലയാളം സാഹിത്യകാരനായിരുന്നു '''നാഗവള്ളി ആർ.എസ്. കുറുപ്പ്'''മകനായി 1917-ൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽജില്ലയിലെ]] [[കുട്ടനാട്‌കുട്ടനാട്|കുട്ടനാട്ടിൽ]] ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു.ഇദ്ദേഹം [[ശശിധരൻ]], [[ചന്ദ്രിക (ചലച്ചിത്രം)|ചന്ദ്രിക]], [[ന്യൂസ്പേപ്പർ ബോയ്ന്യൂസ്‌പേപ്പർബോയ്]] എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. <ref name="test1">[http://www.malayalasangeetham.in/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82.php?i=2226 മലയാളസംഗീതം.ഇൻ] വ്യക്തിവിശേഷം</ref> 2003 ഡിസംബർ 27-ന്‌ അന്തരിച്ചു.<ref>http://malayalam.oneindia.in/news/2003/12/27/ker-nagavalli.html</ref>
രാമക്കുറുപ്പും കുട്ടിയമ്മയുമാണ് മാതാപിതാക്കൾ. എൻ.രാജമ്മയാണ് ഭാര്യ. നടൻ വേണു നാഗവളളി അടക്കം 4 മക്കൾ.
 
രാമക്കുറുപ്പും കുട്ടിയമ്മയുമാണ് മാതാപിതാക്കൾ. എൻ.രാജമ്മയാണ് ഭാര്യ. നടൻ [[വേണു നാഗവളളി]] അടക്കം 4 മക്കൾ.
 
==കൃതികൾ==
നാടകങ്ങളും ലേഖനങ്ങളുമായി 27-ൽ പരം പുസ്തകങ്ങളുടെ കർത്താവാണിദ്ദേഹം. ഇദ്ദേഹം അനേകം ചിത്രങ്ങൾക്കു വേണ്ടി കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. <ref name="test1"/><ref>http://www.m3db.com/node/22389</ref>
{{div col|3}}
* ആണുംപെണ്ണും
Line 65 ⟶ 69:
{{div col end}}
==പുരസ്കാരങ്ങൾ==
സമഗ്രസംഭാവനയ്ക്കുള്ള 1997-ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്]]. <ref name="test19">[http://www.keralasahityaakademi.org/ml_aw12.htm സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ].</ref>.
==പുറത്തേയ്ക്കുള്ള കണ്ണികൾ==
* [http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1750 പുഴ.കോം]
"https://ml.wikipedia.org/wiki/നാഗവള്ളി_ആർ.എസ്._കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്