"അടതാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചിത്രം ആവശ്യമുണ്ട്
വരി 1:
{{Needs Image}}
{{ആധികാരികത}}[[കാച്ചിൽ]] വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. ഇവയുടെ ഇലഞെട്ടുകളിൽ ധാരാളം ഭക്ഷ്യയോഗ്യമായ കിഴങ്ങുകൾ ഉണ്ടാകും.ഒരു കിലോയോളം തൂക്കമുള്ള മങ്ങിയ വെളുത്ത നിറത്തിൽ കാണുന്ന ഇവയ്ക്ക് [[ഉരുളക്കിഴങ്ങ്|ഉരുളക്കിഴങ്ങിന്റെ]] രൂപമാണ്. [[അന്നജം]], [[പ്രോട്ടീൻ]], [[കാൽസ്യം]] തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇവ [[പ്രമേഹം|പ്രമേഹ]] രോഗികൾക്ക് പഥ്യാഹാരമാണ്.
{{ആധികാരികത}}

[[വർഗ്ഗം:കിഴങ്ങുകൾ]]
"https://ml.wikipedia.org/wiki/അടതാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്