"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2) (യന്ത്രം ചേർക്കുന്നു: ka:მაგადჰა)
{{HistoryOfSouthAsia}}
 
പുരാതന [[ഇന്ത്യ|പുരാതന ഇന്ത്യയിലെ]] പതിനാറു [[മഹാജനപഥം|മഹാജനപഥങ്ങളിൽ]] ഒന്നാണ് '''മഗധ'''. [[ഗംഗാനദി|ഗംഗയുടെ]] തെക്ക് ഇന്നത്തെ [[ബിഹാർ|ബിഹാറിന്റെ]] ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങൾ. ഇന്ന് രാജ്‌ഗിർ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] (ഇന്നത്തെ [[പട്ന]]) മാറ്റി<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC|pages=60-61|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. [[ലിച്ഛാവി]], [[അംഗസാമ്രാജ്യം]], എന്നീ സാമ്രാജ്യങ്ങൾ പിടിച്ചടക്കിയതോടെ ബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും [[ബംഗാൾ|ബംഗാളിലേക്കും]] മഗധ വികസിച്ചു. <ref>Ramesh Chandra Majumdar (1977). ''Ancient India''. Motilal Banarsidass Publ. ISBN 81-208-0436-8.</ref> [[രാമായണം]], [[മഹാഭാരതം]], [[പുരാണങ്ങൾ]] എന്നിവയിൽ മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. [[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] മതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്. [[അഥർ‌വ്വവേദം|അഥർ‌വ്വ വേദത്തിൽ]] അംഗരാജ്യങ്ങളുടെയും [[ഗാന്ധാരം|ഗാന്ധാരത്തിന്റെയും]] മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമർശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയിൽ ആണ്. [[ഗുപ്തസാമ്രാജ്യം|ഗുപ്തസാമ്രാജ്യവും]] [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യവും]] മറ്റ് പല സാമ്രാജ്യങ്ങളും ഉൽഭവിച്ചത് മഗധയിൽ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവയിൽ മഗധയുടെ സംഭാവനകൾ ബൃഹത്താണ്.
 
== വികാസം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1402579" എന്ന താളിൽനിന്ന് ശേഖരിച്ചത്