"ചാക്രികലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: sh:Enciklika; സൗന്ദര്യമാറ്റങ്ങൾ
വരി 2:
പുരാതനകാലത്ത്‌ ഒരു പ്രദേശത്തുള്ള കത്തോലിക്കാ പള്ളികൾക്ക് ഒരുമിച്ചു കൊടുക്കുന്ന കത്തായിരുന്നു '''ചാക്രികലേഖനം'''. ഒരു ബിഷപ്പ് പുറപ്പെടുവിക്കുന്ന എല്ലാ കത്തിനും ഈ പേരാണ് ആ കാലത്ത് ഉപയോഗിച്ചിരുന്നത്‌. ലത്തീൻ വാക്കായ '''encyclia''' എന്നതിൽ നിന്നുമാണ് ഈ പദത്തിന്റെ ഉത്ഭവം. ഗ്രീക്കിൽ ( ἐν κύκλῳ) ഇതിന്റെ അർത്ഥം ''കറങ്ങുന്ന'' അല്ലെങ്കിൽ ''പൊതുവായത്'' എന്നാണ്. ''എൻസൈക്ലോപീഡിയ'' എന്ന വാക്കിന്റെയുംഉത്ഭവം ഇതിൽ നിന്നു തന്നെയാണ്.
 
== കത്തോലിക്കാ സഭയിൽ ==
പിൽകാലത്ത് കത്തോലിക്കാ സഭയിൽ [[മാർപ്പാപ്പ|മാർപ്പാപ്പമാർ]] [[മെത്രാൻ|മെത്രാന്മാർക്കും]] വൈദികർക്കും ഡീക്കന്മാർക്കും അൽമായർക്കും സകലവിശ്വാസികൾക്കുമായി പുറത്തിറക്കുന്ന ലേഖനകൾകും '''ചാക്രികലേഖനം''' എന്ന് വിളിക്കാൻ തുടങ്ങി. മാർപ്പാപ്പമാർ ഓരോ കാലഘട്ടങ്ങളിലും ഇവ പുറപ്പെടുവിക്കാറുണ്ട്.
== ചില ചാക്രികലേഖനങ്ങൾ ==
# [[റേരും നൊവാരും]] (1891)
# [[ഹ്യൂമാനേ വീറ്റേ]] (1968)
# [[സത്യത്തിൽ സ്നേഹം]] (2009)
{{Wikisource1911Enc}}
 
[[വർഗ്ഗം:ചാക്രികലേഖനങ്ങൾ]]
 
[[az:Ensiklika]]
[[bg:Енциклика]]
Line 17 ⟶ 19:
[[de:Enzyklika]]
[[en:Encyclical]]
[[es:Encíclica]]
[[eo:Encikliko]]
[[es:Encíclica]]
[[fr:Encyclique]]
[[he:אנציקליקה]]
[[hr:Enciklika]]
[[iohu:EnciklikoEnciklika]]
[[id:Ensiklik]]
[[io:Encikliko]]
[[it:Enciclica]]
[[ja:回勅]]
[[he:אנציקליקה]]
[[la:Epistula Encyclica]]
[[lt:Enciklika]]
[[li:Encycliek]]
[[hult:Enciklika]]
[[nl:Encycliek]]
[[ja:回勅]]
[[no:Encyklika]]
[[pl:Encyklika]]
[[pt:Encíclica]]
[[ru:Энциклика]]
[[ltsh:Enciklika]]
[[simple:Encyclical]]
[[sk:Encyklika]]
"https://ml.wikipedia.org/wiki/ചാക്രികലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്