"ഒക്ടോബർ 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:27 outubri |
(ചെ.) Wikipedia python library |
||
വരി 1:
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ഒക്ടോബർ 27 വർഷത്തിലെ 300 (അധിവർഷത്തിൽ 301)-ാം ദിനമാണ്
== ചരിത്രസംഭവങ്ങൾ ==
* 1275 - [[ആംസ്റ്റർഡാം]] നഗരം സ്ഥാപിതമായി
* 1682 - [[അമേരിക്ക|അമേരിക്കയിലെ]] [[പെൻസിൽവേനിയ]] സംസ്ഥാനത്ത് [[ഫിലഡാൽഫിയ]] നഗരം സ്ഥാപിതമായി
* 1991 - [[തുർക്മെനിസ്താൻ]] [[റഷ്യ|റഷ്യയിൽ]] നിന്നും സ്വതന്ത്രമായി
* 1998 - [[ജെറാഡ് ഷ്രോഡർ]] [[ജർമ്മനി|ജർമ്മനിയുടെ]] ചാൻസലറായി
*1946 - [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ സമരത്തിന്റെ]] ഭാഗമായ അവസാന ഏറ്റുമുട്ടൽ വയലാറിൽ നടന്നു.
* 2005 - ഇറാൻ ആദ്യത്തെ ഉപഗ്രഹം സിന 1 വിക്ഷേപിക്കുന്നു.
</onlyinclude>
== ജനനം ==
<onlyinclude>
* 1728 - [[ബ്രിട്ടീഷ്]] നാവികനും, സഞ്ചാരിയും, പര്യവേഷകനായിരുന്ന [[ജയിംസ് കുക്ക്|ജയിംസ് കുക്കിന്റെ]] ജന്മദിനം
* 1858 - 26-ആം അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡർ റൂസ്വെൽറ്റിന്റെ ജന്മദിനം.
Line 19 ⟶ 18:
* 1932 - സില്‍വിയ പ്ലാത് - (കവയിത്രി).
* 1939 - ജോൺ ക്ലീസ് - (നടൻ)
* 1977 - ശ്രീലങ്കൻ ക്രിക്കറ്റുകളിക്കാരൻ കുമാർ സംഗക്കാരയുടെ ജന്മദിനം.
* 1984 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ ഇർഫാൻ പഠാന്റെ ജന്മദിനം
== മരണം ==
<onlyinclude>
* 1605 - അക്ബർ ചക്രവർത്തിയുടെ ചരമദിനം.
* [[1975]] - മലയാളകവിയും ഗാനരചയിതാവുമായ [[വയലാർ രാമവർമ്മ]] മരണമടഞ്ഞു.
* 1990 - സേവ്യർ കുഗാറ്റ് - (സംഗീതജ്ഞൻ)
</onlyinclude>
== മറ്റു പ്രത്യേകതകൾ ==
{{പൂർണ്ണമാസദിനങ്ങൾ}}
Line 178 ⟶ 176:
[[zh-min-nan:10 goe̍h 27 ji̍t]]
[[zh-yue:10月27號]]
|