"ജൂലൈ 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Wikipedia python library
വരി 1:
 
<noinclude>
{{prettyurl|July 12}}
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ജൂലൈ 12''' വർഷത്തിലെ 193 (അധിവർഷത്തിൽ 194)-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
</noinclude>
*[[1961]] - ഖദാഖ്‌വസ്‌ല, പാൻഷെറ്റ് ഡാമുകൾ തകരാറിലായതു കാരണം [[പൂനെ]] നഗരം വെള്ളത്തിനടിയിലായി. 2,000-ൽ അധികം ആളുകൾ മരിക്കുകയും 100,000 അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
*[[1962]] - [[ദ റോളിങ് സ്റ്റോൺസ്]] അവരുടെ ആദ്യ കൺസേട്ട് [[ലണ്ടൻ|ലണ്ടനിലെ]] മാർക്യു ക്ലബ്ബിൽ നടത്തി.
*[[1975]] - [[സാവോ ടോം ആൻഡ് പ്രിൻസിപ്പെ]] [[പോർച്ചുഗൽ|പോർച്ചുഗലിൽ]] നിന്ന് സ്വതന്ത്രമായി.
*[[1998]] - ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് ആദ്യമായി ലോകകപ്പ് ഫുട്ബോൾ ജേതാക്കളായി.
</onlyinclude>
<noinclude>
 
== ജന്മദിനങ്ങൾ ==
* [[1854]] ഈസ്റ്റ്‌മാൻ-കോഡാക്ക്‌ കമ്പനിയുടെ സ്ഥാപകനായ [[ജോർജ്ജ്‌ ഈസ്റ്റ്‌മാൻ]]
Line 170 ⟶ 169:
[[zh-min-nan:7 goe̍h 12 ji̍t]]
[[zh-yue:7月12號]]
</noinclude>
"https://ml.wikipedia.org/wiki/ജൂലൈ_12" എന്ന താളിൽനിന്ന് ശേഖരിച്ചത്