"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: av:ТӀавус
No edit summary
വരി 29:
*ഇന്ത്യൻ മയിൽ (പാവോ ക്രിസ്റ്റാറ്റസ്-ഏഷ്യൻ)
 
*[[പച്ചമയിൽ|പച്ച മയിൽ]] (പാവോ മുറ്റികസ്-ഏഷ്യൻ)
 
*കോംഗോ മയിൽ (ആഫ്രോപാവോ കൊൺ ജെൻസിസ്-ആഫ്രിക്കൻ)
 
ഏഷ്യൻ ഇനമായ ഇന്ത്യൻ മയിലിനെ നീലമയിൽ എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂർവ ഏഷ്യൻ ഇനമായ [[പച്ചമയിൽ|പച്ചമയിൽ]] അഥവാ ഡ്രാഗൺപക്ഷി ഇന്ത്യയിലെ [[ആസ്സാം|ആസ്സാമിലും]] [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ജാവദ്വീപിലും [[മ്യാന്മർ|മ്യാൻമറിലും]] കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. [[കോംഗോ മയിൽ]] മധ്യ ആഫ്രിക്കയിൽ ആണ് കണ്ടുവരുന്നത്.
 
== ആഹാരം ==
"https://ml.wikipedia.org/wiki/മയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്