→‎സഹായം: removing {{helpme}} after problem solved
വരി 100:
== തർജ്ജമ ==
 
ഒരു ലേഖനത്തെ ഒന്നിലധികം ഭാഷകളിലൂടെ ബന്ധിപ്പിക്കുന്നതിനെ പറ്റി വിശദീകരിക്കാമോ?
 
ഉദാ: [[ഐക്യരാഷ്ട്രസഭ]]യുടെ പ്രഥമ തലവനായിരുന്ന [[ട്രിഗ്വേ ലീ]] യെ പറ്റി നിരവധി ഭാഷകളിൽ ലേഖനം നിലവിൽ ഉണ്ട്. മലയാളത്തിൽ ഇല്ല. ഒരു ഉപയോക്താവ് മലയാളത്തിൽ ലേഖനം തുടങ്ങി എന്നു കരുതുക. ലേഖനത്തിലെ "ഇതര ഭാഷകളിൽ" എന്ന ഭാഗം ശൂന്യമായി കിടക്കില്ലേ?
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:SIVARAJ" എന്ന താളിൽനിന്ന് ശേഖരിച്ചത്