"ഓഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
വ്യത്യസ്ത സ്വതന്ത്ര/ഓപ്പൺ സോഴ്സ് ഓഡിയോ, വീഡിയോ, ടെക്സ്റ്റ്, മെറ്റാഡേറ്റ കോഡെക്കുകളെ ഒരുമിച്ചു ചേർത്തുള്ള ഫയൽ ഫോർമാറ്റിനെ "ഓഗ്" എന്ന് വിളിക്കുന്നു.
 
ഓഗ് മൾട്ടിമീഡിയ ഫ്രെയിംവർക്കിൽ വീഡിയോകൾക്ക് തിയോറ (Theora) ഉപയോഗിക്കപ്പെടുന്നു, സംഗീതങ്ങൾക്കനുയോജ്യമായ വോർബിസ് ആണ് കൂടുതലും ഓഡിയോകൾക്ക് ഉപയോഗിക്കുന്നത്. മനുഷ്യ സംഭാഷണങ്ങളെ കമ്പ്രസ്സ് ചെയ്യുന്ന കൊഡെക്കായ സ്പീക്സ് (Speex), നഷ്ടരഹിത ഓഡിയോ കോഡെക്കായ ഫ്ലാക്ക് (FLAC), OggPCM തുടങ്ങിയവയും ഓഡിയോകൾക്ക് ഉപയോഗിക്കപ്പെടുന്നു. ഇന്റെർനെറ്റ് എൻജിനീയരിങ് ടാസ്ക് ഫോഴ്സിന്റെ ഓഡിയോ സ്റ്റാൻഡേർഡ് ആയ [[ഓപ്പസ് | ഓപ്പസും]] ഓഗ് കണ്ടെയ്നർ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്.
==അവലംബം==
{{Compression formats}}
"https://ml.wikipedia.org/wiki/ഓഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്