"തിരുമാറാടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Thirumaradi Gramapanchayat}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മൂവാറ്റുപുഴ താലൂക്ക്|മൂവാറ്റുപുഴ താലൂക്കിൽ]] [[പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്|പാമ്പാക്കുട ബ്ളോക്കിൽ]] തിരുമാറാടി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 29.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ‍തിരുമാറാടി ഗ്രാമപഞ്ചായത്ത്.
==അതിരുകൾ==
*തെക്ക്‌ - [[കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്|കൂത്താട്ടുകുളം]], [[ഇലഞ്ഞി ഗ്രാമപഞ്ചായത്ത്|ഇലഞ്ഞി]] ഗ്രാമപഞ്ചായത്തുകൾ
*വടക്ക് - [[മാറാടി ഗ്രാമപഞ്ചായത്ത്|മാറാടി]], [[ആരക്കുഴ ഗ്രാമപഞ്ചായത്ത്|ആരക്കുഴ]], [[പാമ്പാക്കുട ഗ്രാമപഞ്ചായത്ത്|പാമ്പാക്കുട]] ഗ്രാമപഞ്ചായത്തുകൾ
*കിഴക്ക് - [[ആരക്കുഴ ഗ്രാമപഞ്ചായത്ത്|ആരക്കുഴ]], [[പാലക്കുഴ ഗ്രാമപഞ്ചായത്ത്|പാലക്കുഴ]] ഗ്രാമപഞ്ചായത്തുകൾ
*പടിഞ്ഞാറ് - [[പാമ്പാക്കുട ഗ്രാമപഞ്ചായത്ത്]]
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/തിരുമാറാടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്