"ചേരിചേരാ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: bg:Движение на необвързаните държави
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lt:Neprisijungimo judėjimas; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{Prettyurl|Non-Aligned Movement}}
[[ചിത്രംപ്രമാണം:Map Non-Aligned Movement.png|thumb|right|300px|ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങൾ. ഇളം നീലനിറത്തിലുള്ളത് നിരീക്ഷകാംഗങ്ങളാണ്.]]രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് '''ചേരിചേരാ പ്രസ്ഥാനം'''. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം [[ഐക്യരാഷ്ട്ര സഭ]] കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്ക്കരണം, വർണ്ണവിവേചനം, വംശവിവേചനം, സിയോനിസം എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപെടുന്നു.
 
[[ഇന്ത്യ|ഇന്ത്യൻ]] പ്രധാനമന്ത്രിയായിരുന്ന [[ജവഹർലാൽ നെഹ്രു]], [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യൻ]] പ്രസിഡന്റ് [[ജോസിപ് ടിറ്റോ]], [[ഈജിപ്ത്|ഈജിപ്ഷ്യന്]]‍ പ്രസിഡന്റ് [[ഗമാൽ അബ്ദൽ നാസർ]] എന്നീ ത്രുമൂർത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.
വരി 9:
== ലക്ഷ്യങ്ങൾ ==
ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്.
* കോളനിവൽക്കരണവും [[സാമ്രാജ്യത്വം|സാമ്രാജ്യത്വവും]] അവസാനിപ്പിക്കുക.
* സാർവദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
* വംശീയതയും വർണവിവേചനവും അവസാനിപ്പിക്കുക.
* ഒരു പുതിയ സാർവദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക.
== ചരിത്രം ==
=== പശ്ചാത്തലം ===
വരി 33:
 
[[വർഗ്ഗം:നയതന്ത്ര പ്രസ്ഥാനങ്ങൾ]]
[[Categoryവർഗ്ഗം:രാജ്യാന്തരസംഘടനകൾ]]
 
[[ar:حركة عدم الانحياز]]
വരി 70:
[[kn:ಅಲಿಪ್ತ ಚಳುವಳಿ]]
[[ko:비동맹 운동]]
[[lt:Neprisijungimo judėjimas]]
[[mk:Движење на неврзаните]]
[[ms:Pergerakan Negara-Negara Berkecuali]]
"https://ml.wikipedia.org/wiki/ചേരിചേരാ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്