"മദായിൻ സ്വാലിഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 84.235.72.39 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 17:
[[മദീന|മദീനയിൽ]] നിന്ന് 300 കിലോമീറ്റർ വടക്ക് അൽ ഉല നഗറിൽ നിന്ന് 22 കിലോമീറ്റർ ദൂരത്താണ് മദായിൽ സ്വാലിഹിന്റെ സ്ഥാനം. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്നു. പ്രവേശന ഭാഗത്തായുള്ള കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്<ref>[http://www.worldheritagesite.org/sites/alhijr.html Al-Hijr]</ref>. ഈ കല്ലറകളും ഇവിടുത്തെ കിണറുകളും നബ്തികളുടെ വാസ്തു, ശിൽപ നിർമ്മാണ നൈപുണ്യം വ്യക്തമാക്കുന്നു. നബ്തിയൻ സംസ്‌ക്കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്.
 
മദീനയിൽ നിന്നും 370 KM ഉണ്ട് അൽ ഉലയിലേക്ക് അവിടെ നിന്നും 25 km ഉണ്ട് മദാഇൻ സാലിഹിലേക്ക്
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/മദായിൻ_സ്വാലിഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്