"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: af:Parsek
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pms:Parsec; cosmetic changes
വരി 11:
ഒരു [[സൗരദൂരം]] ഒരു ആർക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാർസെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at which 1 AU subtends an angle of one arc second).
 
[[Imageപ്രമാണം:പാർസെക്.png|300px|right|300px|thumb|പാർസെക്]]
 
 
വരി 19:
 
നമ്മളോട്‌ ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമാ സെന്റോറി|പ്രോക്സിമാ സെന്റോറിയിലേക്ക്‌]] ഉള്ള ദൂരം 1.29 പാർസെക് ആണ്. നമ്മുടെ താരാപഥമായ [[ആകാശഗംഗ|ആകാശ ഗംഗയുടെ]] മദ്ധ്യത്തിലേക്ക്‌ 8000 പാർസെക് ദൂരമുണ്ട്‌. നമ്മുടെ സ്വന്തം താരാപഥത്തിന്റെ മദ്ധ്യത്തിലേക്ക്‌ തന്നെ ഇത്രയും ദൂരമുണ്ടെങ്കിൽ മറ്റുള്ള ഗാലക്സികളിലേക്ക്‌ എത്രയധികം ദൂരം ഉണ്ടാകും. അതിനാൽ ഇത്തരം ഭീമമായ ദൂരത്തെ സൂചിപ്പിക്കുവാൻ കിലോ പാർസെകും (10<sup>3</sup> പാർസെകും) മെഗാ പാർസെകും (10<sup>6</sup> പാർസെകും) ഒക്കെ ജ്യോതി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മുടെ തൊട്ടടുത്ത താരാപഥമായ [[ആൻഡ്രോമീഡ താരാപഥം|ആൻഡ്രോമീഡ]] ഗാലക്സ്സിയിലേക്ക്‌ 0.77 മെഗാ പാർസെക്‌ ദൂരമുണ്ട്‌.
[[ചിത്രംപ്രമാണം:Stellarparallax parsec1.svg|thumb|right|A parsec is the distance from the [[Earth]] to an [[astronomical object]] which has a [[parallax]] angle of one [[arcsecond]].]]
 
നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഉള്ള ദൂരം സൂചിപ്പിക്കുവാൻ‍ പ്രകാശ വർഷവും പാർസെകും മാറിമാറി ഉപയോഗിക്കാറുണ്ട്‌‌.
വരി 70:
[[oc:Parsec]]
[[pl:Parsek]]
[[pms:Parsec]]
[[pt:Parsec]]
[[ro:Parsec]]
"https://ml.wikipedia.org/wiki/പാർസെക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്