"ബേത്വാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: es, fr, hi, sv
No edit summary
വരി 1:
വടക്കേ ഇന്ത്യയിലെ ഒരു നദിയാണ്''' ബേത്വ'''. '''വേത്രാവതി,ശുക്തിവതി''' എന്നീ പേരുകളിലും അറിയപ്പെടുന്നു. [[യമുന|യമുനാ നദിയുടെ]] ഒരു പോഷനദിയാണ്.
 
 
[[മദ്ധ്യപ്രദേശ്]] സംസ്ഥാനത്തിലെ [[ഭോപ്പാല്‍]] നഗരത്തിന് പുറത്തുള്ള മാന്‍ഡിദീപ് വ്യവസായ മേഖലയിലാണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ഹം‌രിപൂറിനടുത്ത്‌വച്ച് യമുനയോട് ചേരുന്നു.
 
 
ഇതിഹാസമായ [[മഹാഭാരതം|മഹാഭാരതത്തില്‍]] [[ചര്‍മന്‍‌വതി നദി|ചര്‍മന്‍‌വതി നദിയോടൊപ്പം]] ബേത്വ നദിയേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇവ രണ്ടും യമുനയുടെ പോഷകനദികളാണ്.
 
 
ചേദി രാജവംശത്തിന്റെ തലസ്ഥാനം ബേത്വ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
 
ഇന്ത്യയുടെ [[നദീ സംയോജന പദ്ധതിയുടെസംയോജനപദ്ധതി|നദീ ആദ്യസംയോജനപദ്ധതിയുടെ]] പടിയായിആദ്യപടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ [[കെന്‍ നദി|കെന്‍ നദിയുമായി]] യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
 
ഇന്ത്യയുടെ നദീ സംയോജന പദ്ധതിയുടെ ആദ്യ പടിയായി ബേത്വാ നദിയെ മദ്ധ്യപ്രദേശിലെ തന്നെ [[കെന്‍ നദി|കെന്‍ നദിയുമായി]] യോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
{{stub}}
{{ഭാരത നദികള്‍}}
"https://ml.wikipedia.org/wiki/ബേത്വാ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്