"മുസ്ലിം വേൾഡ് ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിപുലമായ സർക്കാറേതര ഇസ്‌ലാമിക സംഘടനയാണ് '''മുസ്ലിം വേൾഡ് ലീഗ്''' അഥവാ '''റാബിത്വ''' എന്ന പേരിലറിയപ്പെടുന്ന [['''റാബിത്വൽ ആലം അൽഇസ്ലാമി]]''' (അറബി:رابطة العالم الإسلامي ).
 
1962 മെയ് 18 ന് [[Saudi Arabia|സൗദി അറേബ്യയിലെ]] [[മക്ക|മക്കയിൽ]] വെച്ച് പ്രവർത്തനമാരംഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഫിലിയേഷനുള്ള എൻ.ജി.ഒ. ഡോ. അബ്ദുല്ല ബിൻ അബുൽ മുഹ്സിൻ അത്തുർക്കിയാണ് നിലവിലെ സെക്രട്ടറി ജനറൽ.
 
==ലക്ഷ്യങ്ങൾ==
റാബിത്വയുടെ പ്രധാന ലക്ഷ്യങ്ങള് ഇവയാണ്:<ref>http://www.themwl.org/Profile/default.aspx?l=en </ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1400053" എന്ന താളിൽനിന്ന് ശേഖരിച്ചത്