"മഷിത്തണ്ട് (നിഘണ്ടു)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പന്ത്രണ്ടായിരം മലയാള പദങ്ങളും മൂവായിരം ഇംഗ്ലീഷ് പദങ്ങളുമായി 2007 ലെ ഓണത്തിന് പുറത്തിറങ്ങിയ മഷിത്തണ്ട് നിഘണ്ടുവിൽ ഇപ്പോൾ 65,427 മലയാള പദങ്ങളും 90,134 ഇംഗ്ലീഷ് പദങ്ങളും ഉൾപ്പെടുത്തി വിപുലീകരിച്ചു. മലയാളത്തിലെ ചെറിയ അക്ഷര തെറ്റുകൾ പരിഹരിക്കാനും ഡബിൾ ക്ലിക്കിൽ ഒരു പദത്തിന്റെ അർത്ഥം കൊണ്ട് വരുവാനും ഈ സൈറ്റിന് കഴിയും. ബ്രൌസറിൽ നിന്ന് നേരിട്ട് പദങ്ങൾ നിഘണ്ടുവിൽ പരതുന്നതിനായി മഷിത്തണ്ടിന്റെ ഒരു സെർച്ച് പ്ലഗിൻ ഇൻസ്‌റ്റോൾ ചെയ്താൽ മതി. മലയാളം ടൈപ്പ് ചെയ്യുന്നതിനായി മഷിത്തണ്ടിന്റെ ലിപ്യന്തരണവും ഗൂഗിളിന്റെ ലിപ്യന്തരണവും കൂടാതെ മലയാളം കീബോർഡ് തന്നെയും സൈറ്റിൽ കൂട്ടി ചേർത്തിട്ടുണ്ട്. പുതിയ പദങ്ങൾ കൂട്ടി ചേർക്കുവാനും തിരുത്തുവാനും ലോഗിൻ ഉപയോഗിക്കാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ചെയ്യാവുന്നതാണ്. പരിശോധനയ്ക്ക് ശേഷം അത് മറ്റുള്ള എല്ലാവർക്കും ലഭ്യമാകും. മലയാളത്തിൽ തന്നെ പദപ്രശ്‌നം, ക്വിസ് എന്നിവ കളിക്കാനും മഷിത്തണ്ട് വേദിയൊരുക്കിയിട്ടുണ്ട് . കുട്ടികൾക്കായി മലയാള പദങ്ങളുടെ അനിമേഷനും വിവധ ചർച്ചകൾക്കായിയുള്ള ഫോറവും ലഭ്യമാണ്<ref>http://www.mathrubhumi.com/story.php?id=296774</ref>.
 
[[വ:മലയാളം വെബ്സൈറ്റുകൾ]]
"https://ml.wikipedia.org/wiki/മഷിത്തണ്ട്_(നിഘണ്ടു)" എന്ന താളിൽനിന്ന് ശേഖരിച്ചത്