"ക്യൂരിയോസിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mr:क्युरॅसिटी अंतराळयान
No edit summary
വരി 24:
| Power = [[Radioisotope Thermoelectric Generator]] (RTG)
}}
[[യു.എസ്.|യു.എസിന്റെ]] റോബോട്ടിക് പേടകമാണ് '''ക്യൂരിയോസിറ്റി'''. 1969 ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 20122011 നവംബർ 26-നു ഫ്ലോറിഡയിലെ കേപ് കനവറിൽനിന്നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകൾ അതീവനിർണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ [[ഏഴു സംഭ്രമനിമിഷങ്ങൾ|ഏഴു സംഭ്രമനിമിഷങ്ങൾ]] (സെവൻ മിനിറ്റ്‌സ് ഓഫ് ടെറർ) എന്നാണതിനെ [[നാസ]] വിശേഷിപ്പിച്ചിരുന്നത്<ref>http://www.mathrubhumi.com/story.php?id=292674</ref>. 2012 ഓഗസ്റ്റ് 6-ന് ഇന്ത്യൻ സമയം 11.02-നാണ് പേടകം ചൊവ്വയുടെ പ്രതലത്തിൽ എത്തിച്ചേർന്നത്<ref>[http://www.mathrubhumi.com/tech/nasa-curiosity-rover-mars-exploration-space-programme-7-minutes-of-terror-292737.html ചൊവ്വയിൽനിന്ന് 'ക്യൂരിയോസിറ്റി' വിവരങ്ങൾ അയച്ചു തുടങ്ങി ]</ref>.
 
57 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് എട്ടരമാസം കൊണ്ടാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ''ഗേൽ ക്രേറ്റർ'' എന്ന ഗർത്തത്തിൽ എത്തിയത്. 20, 000 കിലോമീറ്റർ വേഗത്തിൽ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പതിച്ചുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ''ആകാശ ക്രെയിൻ'' <ref>[http://www.madhyamam.com/news/183578/120806 ‘ക്യൂരിയോസിറ്റി’ ചൊവ്വയിൽ; ചിത്രമയച്ചു തുടങ്ങി, മാധ്യമം ഓൺലൈൻ]</ref>എന്ന സംവിധാനത്തിലൂടെയും സാധാരണയായി ഉപയോഗിക്കുന്ന പാരച്യൂട്ടുകളുടെയും സഹായത്താൽ വേഗത കുറച്ചുകൊണ്ടു വന്നു. ഈ പ്രവർത്തി മൂലം സെക്കൻഡിൽ 60 സെന്റീമീറ്റർ എന്ന സുരക്ഷിതമായ വേഗത്തിൽ ക്യൂരിയോസിറ്റി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി.
"https://ml.wikipedia.org/wiki/ക്യൂരിയോസിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്