"അലുനൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
 
രാസവളങ്ങളുടെയും, പൊട്ടാഷ്, ആലം എന്നിവയുടെയും നിർമാണത്തിന് ഉപയോഗിക്കപ്പെടുന്ന ഈ ധാതുവിന്റെ സമ്പന്നനിക്ഷേപങ്ങൾ ഹംഗറി, സ്പെയിൻ, ആസ്റ്റ്രേലിയ, യു.എസ്., ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ സുലഭമാണ്. ഇറ്റലിയിലെ തോൾഫാപ്രദേശത്ത് 15-ാം ശ.-ത്തിന്റെ മധ്യം മുതൽ ഇത് ആലം ഉണ്ടാക്കുന്നതിന് ഉപയോഗിച്ചുവന്നതായി രേഖകളുണ്ട്.
==അവലംബം==
<references/>
{{സർവ്വവിജ്ഞാനകോശം}}
[[en:Alunite]]
"https://ml.wikipedia.org/wiki/അലുനൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്