"റികോൺക്വ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63:
 
== സവിശേഷതകൾ ==
റികോൺക്വ് കെഡിഇയുമായി സമന്വയിച്ച് ചേരുന്നു. കെഡിഇയുടെ ഡൗൺലോഡ് മാനേജറായ [[കെഗെറ്റ്|കെഗെറ്റിന്]] പിന്തുണ, ഫയൽ മാനേജറായ [[കോൺക്വറർ|കോൺക്വററുമായി]] ബുക്ക്മാർക്കുകൾ പങ്കുവെക്കൽ, [[കിയോ]] പിന്തുണ എന്നിവ റികോൺക്വ് പ്രദാനം ചെയ്യുന്നു.<br />
ആധുനിക വെബ് ബ്രൗസറുകളുടെ സാധാരണ സവിശേഷകളെല്ലാം റിക്വോൺക്കിനും ഉണ്ട്. അവയാണ്:
* ടാബുകളുടെ ഉപയോഗം
* ഏകീകൃത അഡ്രസ് ബാർ
* പരസ്യം തടയൽ ഉപകരണം.
* പ്ലഗിന്നുകൾക്കുള്ള പിന്തുണ
* പ്രോക്സി പിന്തുണ
 
== അവലംബം ==
"https://ml.wikipedia.org/wiki/റികോൺക്വ്" എന്ന താളിൽനിന്ന് ശേഖരിച്ചത്