"റികോൺക്വ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
}}
 
[[കെഡിഇ|കെഡിഇക്കു]] വേണ്ടി നിർമ്മിച്ച [[ക്യൂട്ടി]] - [[വെബ്കിറ്റ്]] അധിഷ്ഠിത [[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്ര]] [[വെബ് ബ്രൗസർ|വെബ് ബ്രൗസറാണ്]] '''റികോൺക്വ്''' (ആംഗലേയം : rekonq). [[ചക്ര ലിനക്സ്|ചക്ര ലിനക്സിലെയും]] [[കുബുണ്ടു|കുബുണ്ടുവിന്റെ]] 10.10 മുതലുള്ള പതിപ്പുകളിലും സ്വതേയുള്ള വെബ് ബ്രൗസറാണ് റികോൺക്വ്. 2010 മെയ് 25ന് കെഡിഇയുടെ ഔദ്യോഗിക പാക്കേജുകളിൽ ഒന്നായ [[എക്സ്ട്രാഗിയർ|എക്സ്ട്രാഗിയറിൽ]] റികോൺക്വിനെ ഉൾപ്പെടുത്തി. ഒരുപാട് കാലം കെഡിഇയുടെ പ്രധാന വെബ് ബ്രൗസറായിരുന്ന [[കോൺക്വറർ|കോൺക്വററിൽ]] നിന്ന് വ്യത്യസ്തമായി റികോൺക്വ് സ്വതന്ത്രമായി നിലകൊള്ളുകയും ലളിതമായ രൂപം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. തുടക്കത്തിൽ ക്യൂട്ടിക്[[യൂട്ടി ഡെവലപ്പർ ഫ്രെയിംവർക്ക്|യൂട്ടി ഡെവലപ്പർ ഫ്രെയിംവർക്കിന്റെ]] ക്യൂട്ടിഡെമോബ്രൗസറിലായിരുന്നു വികസനം. ഇപ്പോൾ കെഡിഇയുടെ [[ഗിറ്റ് (സോഫ്റ്റ്‌വെയർ)|ഗിറ്റ്]] കലവറയിലാണ് റികോൺക്വ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/റികോൺക്വ്" എന്ന താളിൽനിന്ന് ശേഖരിച്ചത്