"റികോൺക്വ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
}}
 
കെഡിഇക്കു വേണ്ടി നിർമ്മിച്ച ക്യൂട്ടി - വെബ്കിറ്റ് അധിഷ്ഠിത സ്വതന്ത്ര വെബ് ബ്രൗസറാണ് റികോൺക്വ് (ആംഗലേയം : rekonq). ചക്ര ലിനക്സിലെയും കുബുണ്ടുവിന്റെ 10.10 മുതലുള്ള പതിപ്പുകളിലും സ്വതേയുള്ള വെബ് ബ്രൗസറാണ് റികോൺക്വ്. 2010 മെയ് 25ന് കെഡിഇയുടെ ഔദ്യോഗിക പാക്കേജുകളിൽ ഒന്നായ എക്സ്ട്രാഗിയറിൽ റികോൺക്വിനെ ഉൾപ്പെടുത്തി. ഒരുപാട് കാലം കെഡിഇയുടെ പ്രധാന വെബ് ബ്രൗസറായിരുന്ന കോൺക്വററിൽ നിന്ന് വ്യത്യസ്തമായി റികോൺക്വ് സ്വതന്ത്രമായി നിലകൊള്ളുകയും ലളിതമായ രൂപം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. തുടക്കത്തിൽ ക്യൂട്ടി ഡെവലപ്പർ ഫ്രെയിംവർക്കിന്റെ ക്യൂട്ടിഡെമോബ്രൗസറിലായിരുന്നു വികസനം. ഇപ്പോൾ കെഡിഇയുടെ ഗിറ്റ് കലവറയിലാണ് റികോൺക്വ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കെഡിഇക്കു വേണ്ടി നിർമ്മിച്ച ക്യൂട്ടി - വെബ്കിറ്റ് അധിഷ്ഠിത സ്വതന്ത്ര വെബ് ബ്രൗസറാണ് റികോൺക്വ് (ആംഗലേയം : rekonq).
 
== അവലംബം ==
"https://ml.wikipedia.org/wiki/റികോൺക്വ്" എന്ന താളിൽനിന്ന് ശേഖരിച്ചത്