"മലമുഴക്കി വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
| synonyms = ''Buceros homrai''<ref>{{cite journal|author=Hodgson,BH |year=1833| title= Description of the Buceros Homrai of the Himalaya| journal=Asiat. Res.|volume=18| issue=2| pages=169–188}}</ref><br />''Dichoceros bicornis''<br />''Buceros cavatus''<br />''Homraius bicornis''
}}
[[വേഴാമ്പൽ]] കുടുംബത്തിലെ അംഗമാണ് '''മലമുഴക്കി വേഴാമ്പൽ'''. ഇംഗ്ലീഷ്: Greater Indian Hornbill അഥവാ Two-horned Calao,അഥവാ Great Pied Hornbill . ശാസ്ത്രീയനാമം: ''ബുസെറൊസ് ബൈകൊർണിസ്''. ( ''Buceros bicornis'') .[[കേരളം|കേരളത്തിന്റെയും]] [[അരുണാചൽ പ്രദേശ്‌|അരുണാചൽ പ്രദേശിന്റെയും]] <ref>[http://arunachalpradesh.nic.in/glance.htm സർക്കാർ വെബ്]</ref> സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ.
 
[[വംശംനാശ ഭീഷണി]] നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ കാടുകളിലും [[മലായ്]] പെനിൻസുലയിലും [[സുമാത്ര]], [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലുമാണ്]] കണ്ടുവരുന്നത്. ഈ പക്ഷിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്. [[കേരളം|കേരളത്തിലെ]] [[അതിരപ്പിള്ളി]] [[വാഴച്ചാൽ]] [[ചെന്തുരുണി വന്യജീവി സങ്കേതം|ചെന്തുരുണി]] കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.
"https://ml.wikipedia.org/wiki/മലമുഴക്കി_വേഴാമ്പൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്