"മേൽപ്പട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു രൂപതയുടെ അധിപനായ പുരോഹിതനാണ് മെത്രാന്‍ അഥവാ ബിഷപ്പ്.
==കത്തോലിക്കാ സഭ==
കത്തോലിക്കാ സഭയില്‍ ഒരു [[രൂപത|രൂപതയുടെ]] മേല്‍ പൂര്‍ണ അധികാരമുള്ള മെത്രാനെ നിയമിക്കുന്നത് [[മാര്‍പ്പാപ്പ|മാര്‍പ്പാപ്പയാണ്]].ഓരോ ബിഷപ്പും നേരിട്ട് മാര്‍പ്പാപ്പയോട് വിധേയനായിരിക്കുന്നു. ആര്‍ച്ച് ബിഷപ്പിന് ഒരു ബിഷപ്പിന് മേല്‍ നാമമാത്രമായ അധികാരമേയുള്ളു.
 
*സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍ സിനഡിന്റെ ഉപദേശപ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍പ്പാപ്പയുടെ അനുമതിയോടെ മെത്രാനെ നിയമിക്കുന്നു.
"https://ml.wikipedia.org/wiki/മേൽപ്പട്ടക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്