വരി 2:
=='''എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ'''==
==ദൈവവേല ഇഷ്ടപ്പെടുന്ന ഉപയോക്താവ്!==
===ഇഷ്ടം===
 
'''ദൈവവേല!'''
രാത്ര്യാകാശത്തിൻ നിഗൂഢസ്മേരം പ്രഭാതത്തിൻ പ്രസാദരുചിര മന്ദസ്മേരം വിഷാദാത്മകം പ്രദോഷരാഗം - ഒക്കെയും ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്.
തുടരട്ടെ, ദൈവവേല ഇനിയും ഇനിയും , ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!
 
=='സത്യവിശ്വാസിയായ ഉപയോക്താവ്!==
===വിശ്വാസം===
'''സത്യവിശ്വാസം!'''
'''സത്യ'''ത്തിന് '''വിശ്വാസ'''ത്തിന്റെ പിടിയിൽനിന്ന് എന്നെങ്കിലും '''വിടുതി'''കിട്ടുമെന്ന് ഞാൻ '''വിശ്വസി'''ക്കുന്നു.
 
==രക്ഷ കാംക്ഷിക്കുന്ന ഉപയോക്താവ്==
===സ്വപ്നം===
'''രക്ഷക'''രിൽ നിന്ന് '''ലോകം''' '''രക്ഷിക്കപ്പെടു'രക്ഷിക്കപ്പെടാണ''മെന്ന് ഞാൻ '''പ്രതീക്ഷികാംക്ഷിക്കുന്നു'''ക്കുന്നു, '''സ്വപ്നം''' കാണുന്നു
 
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Kjbinukj" എന്ന താളിൽനിന്ന് ശേഖരിച്ചത്