"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
* ആഗസ്റ്റ് 19: [[വി.വി.എസ്. ലക്ഷ്മൺ|ലക്ഷ്മണിന്റെ]] വിരവിക്കലിന് ഉത്തരവാദികൾ [[ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ|ക്രിക്കറ്റ് ബോർഡും]] സെലക്ഷൻ കമ്മിറ്റിയും [[മഹേന്ദ്ര സിങ് ധോണി|ധോണി]]യുമാണെന്നാരോപിച്ച് [[സൗരവ് ഗാംഗുലി]] രംഗത്ത്.
* ആഗസ്റ്റ് 18 2012: [[വി.വി.എസ്. ലക്ഷ്മൺ]] വിരമിച്ചു. ഹൈദരാബാദിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്.
* ആഗസ്റ്റ് 17 2012: പാപാ ന്യൂ ഗ്വിനിയയെ 107 റണ്ണിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിന് തകർത്ത പാകിസ്ഥാനാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്