"വീരകേരളം മഹാകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

518 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യം ആൺ വീരകേരളം മഹാകാവ്യം.<ref>1187/2012 പഞ്ചാംഗം പുസ്തകശാല, കുന്നംകുളം 2012</ref> [[കൈതക്കൽജാതവേദൻ]] ആൺ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെ[[ആർ രാമചന്ദ്രൻ നായർ]] ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീരകേസരി പഴശ്ശിരാജയുടെ ചരിത്രമാൺ വർണ്ണികകപ്പെട്ടിട്ടുള്ളത്.<ref>http://www.mathrubhumi.com/online/malayalam/news/story/501479/2010-09-04/kerala</ref>
==ദേശഭക്തിപ്രഹർഷം==
ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം
==വീരകേരളത്തിലെ വൃത്തങ്ങൾ==
ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാൺ ഇതിന്റെ രചന
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1397824" എന്ന താളിൽനിന്ന് ശേഖരിച്ചത്