"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
1980 ള്‍ക്ക് ശേഷം, സാധാരണ ഗ്ലുക്കോസിനു പകരം, കൂടുതല്‍ ഫ്രക്റ്റോസ് ഉള്ള കോണ്‍ സിറപ്പ് ആണ് കൊക്ക-കോളയില്‍ ഉപയോഗിക്കുന്നത്. ഈ കോണ്‍ സിറപ്പ്‌, ജനിതകഘടനയില്‍ മാറ്റം വരുത്തിയിട്ടുള്ള ചെടികളില്‍നിന്നായിരിക്കാം ഉത്പാദിപ്പിക്കുന്നത്. മാത്രവുമല്ല, ഇത്‌ പൊണ്ണത്തടിക്കും, ഡയബറ്റിസിനും കാരണമാകുന്നതായും ശങ്കിക്കുന്നു.
 
കുപ്പിയിലടക്കപ്പെട്ട പാനീയങ്ങളില്‍ കീടനാശിനികളുടെ അംശം കാണപ്പെട്ടതിനെത്തുടര്‍ന്ന്‌, [[ഇന്ത്യ]]യില്‍ ഒരു വന്‍‌വിവാദം പൊട്ടിപ്പുറപ്പെട്ടു. ഒരു സര്‍ക്കാരിതര സംഘടനയായ [[സെന്‍റര്‍ ഫോര്‍ സയന്‍സ് & എന്‍‌വയറന്മെന്‍റ്‌ (സി. എസ്. ഇ)]] ആണ് 2003 - ല്‍ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്. സി. എസ്. ഇ യുടെ കണക്കനുസരിച്ച്‌, പെപ്സിയിലും കൊക്ക-കോളയിലും മറ്റും, അനുവദനീയമായതില്‍ വളരെക്കൂടുതല്‍ ലിന്‍‌ഡേന്‍, ഡി.ഡി.ടി, മാലതിയോണ്‍, ക്ലോറോപൈറിഫോസ് മുതലായ വിഷവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഏറ്റന്വും ഒടുവില്‍, 2006 ആഗസ്റ്റ് മാസത്തില്‍, കേരള ഭരണകൂടം, പെപ്സിയുടെയും കൊക്ക-കോളയുടെയും നിര്‍മാണവും വിതരണവും കേരളത്തില്‍ നിരോധിച്ചു.
 
===പ്ലാച്ചിമട===
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്