"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 9:
== അതിരുകൾ ==
ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറൂം അതിർത്തികൾ യഥാക്രമം [[ഗുജറാത്ത്|ഗുജറാത്തിലെ]] [[കച്ച്]] വരെയും, [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[ആരവല്ലി]] നിരകൾ വരെയും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ വടക്കനതിർത്തി [[ഗംഗ]]-[[യമുന]] നദികൾക്ക് 80 കിലോമീറ്റർ തെക്കു മാറി അവയുടെ ദിശയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നു. പീഠഭുമിയുടെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങൾ തീരദേശമലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറ് [[പശ്ചിമഘട്ടം]] അഥവാ സഹ്യാദ്രി, കിഴക്ക് [[പൂർവഘട്ടം]], തെക്ക്
== ഭൂമിശാസ്ത്രം ==
|