"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[ദക്ഷിണേന്ത്യ|ദക്ഷിണ]]-[[മദ്ധ്യേന്ത്യ|മദ്ധ്യേന്ത്യയിൽ]] [[കർണാടക]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]], [[തമിഴ്നാട്]] എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള [[പീഠഭൂമി|പീഠഭൂമിയാണ്‌]] '''ഡെക്കാൻ'''. [[വിന്ധ്യ]]-[[സത്പുര]], [[മഹാദേവ് കുന്നുകൾ|മഹാദേവ് കുന്നുകൾക്കു]] തെക്കായി വരുന്ന [[ഉപദ്വീപ്|ഉപദ്വീപീയപ്രദേശത്തെയാണ്]] പൊതുവേ ഡെക്കാൺ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും നിയതാർഥത്തിൽ [[നർമദ]]-[[കൃഷ്ണ]] നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.
 
== പേരിന്റെ ഉൽഭവം ==
== നിരുക്തം ==
[[പ്രാകൃതം|പ്രാകൃത ഭാഷയിലുള്ള]] "ദക്കിൻ" എന്ന വാക്കിന്റെ ആംഗലീകൃത രൂപമാണ് ഡക്കാൻഡെക്കാൻ എന്ന നാമം. "ദക്കിൻ" എന്ന പ്രാകൃതഭാഷാപദം രൂപപ്പെട്ടത് ദക്ഷിണം എന്ന [[സംസ്കൃതം|സംസ്കൃതസംസ്കൃതവാക്കിൽ]] വാക്കിൽ നിന്നുമാണ്. <ref>[http://www.ibiblio.org/sripedia/ebooks/mw/0400/mw__0498.html Monier-Williams Sanskrit-English Dictionary, p.&nbsp;498] (scanned image at ''SriPedia Initiative''): Sanskrit ''dakṣiṇa'' meaning 'right', 'southern'.</ref> [[ഉർദു|ഉർദുവിലെ]] 'ദക്ഖിനി'യിൽ നിന്നു നിഷ്പന്നമായതുമാകാം.{{തെളിവ്}} "ഡക്കാൻഡെക്കാൻ പീഠഭൂമി" എന്നത് നിയതാർഥത്തിൽ "ദക്ഷിണ പീഠഭൂമി" എന്ന് വിവക്ഷിക്കാം.
 
== അതിർത്തികൾ ==
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്