"അണുസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: stq:Atomtaal
No edit summary
വരി 1:
{{prettyurl|Atomic number}}
[[രസതന്ത്രം|രസതന്ത്രത്തിലും]] [[ഊർജ്ജതന്ത്രം|ഊർജ്ജതന്ത്രത്തിലും]] ഒരു [[അണു|അണുവിന്റെ]] കേന്ദ്രത്തിൽ ([[ന്യൂക്ലിയസ്]]) കാണപ്പെടുന്ന [[പ്രോട്ടോൺ|പ്രോട്ടോണുകളുടെ]] എണ്ണത്തെ '''അണുസംഖ്യ''' (അറ്റോമിൿ നംബർ) എന്ന് പറയുന്നു. '''Z''' എന്ന അക്ഷരം കൊണ്ടാണ് ഇതിനെ സാധാരണയായി സൂചിപ്പിക്കുന്നത്. ഒരോ വ്യത്യസ്ത [[മൂലകം|മൂലകത്തിനും]] വ്യത്യസ്തമായ അണുസംഖ്യ ഉണ്ടായിരിക്കും. വൈദ്യുതപരമായി നിർ‌വീര്യമായ ഒരു അണുവിന്റെ അണുസംഖ്യയും അതിലെ [[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] എണ്ണവും തുല്യമായിരിക്കും.
 
അണുസംഖ്യയുമായി വളരെ ബന്ധപ്പെട്ട ഒന്നാണ് [[മാസ്‌സംഖ്യപിണ്ഡസംഖ്യ]] (മാസ് നംബർ). ഒരു അണുകേന്ദ്രത്തിലെ [[പ്രോട്ടോൺ|പ്രോട്ടോണുകളുടേയും]] [[ന്യൂട്രോൺ|ന്യൂട്രോണുകളുടേയും]] എണ്ണങ്ങളുടെ തുകയാണ് മാസ്‌സംഖ്യ.
{{sci-stub|Atomic number}}
 
"https://ml.wikipedia.org/wiki/അണുസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്