"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
* ആഗസ്റ്റ് 18 2012: [[വി.വി.എസ്. ലക്ഷ്മൺ]] വിരവിക്കുന്നെന്ന് സൂചനവിരമിച്ചു. ന്യൂസിലൻഡിനെതിരെ ഹൈദരാബാദിൽ നടക്കുന്ന ഒന്നാം ടെസ്റ്റിനിടെവാർത്താ ലക്ഷ്മൺസമ്മേളനത്തിലാണ് വിരമിക്കൽഅദ്ദേഹം പ്രഖ്യാപിക്കുമെന്നുതീരുമാനം കരുതുന്നുഅറിയിച്ചത്.
* ആഗസ്റ്റ് 17 2012: പാപാ ന്യൂ ഗ്വിനിയയെ 107 റണ്ണിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ന്യൂസിലൻഡിനെ അഞ്ചു വിക്കറ്റിന് തകർത്ത പാകിസ്ഥാനാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ.
* ആഗസ്റ്റ് 16 2012: [[ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ് 2012|നാലാം ട്വന്റി-20 ലോകകപ്പി]]നുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ജോർജ് ബെയ്ലി ക്യാപ്റ്റനായി തുടരും. ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെലാണ് 15 അംഗ ടീമിലെ ഏക പുതുമുഖം.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്